Episode's summary
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം... #sbsaudiopodcast
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം... #sbsaudiopodcast
Episodes
ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Listenedഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: നിർമാണച്ചെലവ് ഉയർന്നു; ഭവന നിർമാണത്തിൽ ഇടിവ്; ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടത് ഒരു ലക്ഷത്തിലേറെ പേർക്ക്
Listenedഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: സ്വാൻസ് ഫുട്ബോൾ താരങ്ങൾക്കെതിരായ ലൈംഗീക പരാതി; ക്രിമിനൽ കേസെടുക്കേണ്ടെന്ന് വിക്ടോറിയൻ പൊലീസ്
Listened2026 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വീട്ടിലൊരു നായയെ വാങ്ങാൻ ആലോചിക്കുന്നുണ്ടോ? ഓസ്ട്രേലിയയിൽ വളർത്തുനായയെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Listenedഓസ്ട്രേലിയയിൽ വളർത്തുനായ്ക്കളെ വാങ്ങുമ്പോഴും പരിപാലിക്കുമ്പോഴും നമ്മൾ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഈ വിഷയമാണ് ഇനി നമ്മൾ പരിശോധിക്കുന്നത്. സിഡ്നിയിൽ വെറ്ററിനറി ഡോക്ടറായ ഷീബ തോമസുമായി SBS മലയാളം പ്രതിനിധി എമി റോയ് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. #sbsaudiopodcast
മൈക്രോസോഫ്റ്റ് സേവനങ്ങളിൽ ആഗോള തടസം; Outlook, Teams, Copilot എന്നിവ പ്രവർത്തന രഹിതം
Listenedമൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളിൽ ആഗോളതലത്തിൽ തടസ്സം നേരിടുകയാണ്. ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റ് ടീമ്സ്, കോപൈലറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകാത്തത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ ബാധിച്ചു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudiopodcast